ലോകത്തിന്‍റ്റെ അവസ്ഥകണ്ടു ദുഃഖിതനായി പട്ടിണികിടക്കാന്‍ തുനിഞ്ഞാല്‍ നിങ്ങള്‍ പട്ടിണികിടന്നു മരിയ്ക്കുകയെ ഉള്ളൂ. ഈ ലോകം മുഴുവന്‍ നന്നാക്കാന്‍ നമുക്കു സാധിക്കില്ല. പക്ഷെ ഒന്നോ രണ്ടോ പേരുടെ വിശപ്പുമാറ്റാനും, കണ്ണുനീര്‍ ഒപ്പാനും ഒരുപക്ഷേ സാധിച്ചേക്കും....അതിലും മഹത്തരമായ ഒരു കാര്യവും ഇല്ല.
YOU WILL BE STARVED TO DEATH, IF YOU THINK ABOUT THE LIFE IN THE PRESENT WORLD AND STOP EATING. WE CANNOT BRING LIGHT TO THE ENTIRE WORLD. PERHAPS, WE CAN FEED AND WIPE-OFF THE TEARS OF ONE OR TWO....NOTHING ELSE STANDS ABOVE THAT.
No comments:
Post a Comment